ad
Deshabhimani

ഷാര്‍ജയിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടുത്തം; ആളപായമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2017, 03:37 PM | 0 min read

ഷാര്‍ജ > ഷാര്‍ജയിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ നാലു ഗോഡൗണുകള്‍ പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല. ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി. അല്‍ വഹ്ദ സ്ട്രീറ്റിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 4ല്‍ ലിബര്‍ട്ടി സര്‍വീസ് സ്റ്റേഷന്റെ എതിര്‍വശത്തുള്ള ഫര്‍ണിച്ചര്‍ ഗോഡൗണ്‍ സമുച്ചയത്തിനാണ് ഉച്ചയോടെ തീ പടര്‍ന്നു പിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home