'ഫെയ്സ്ബുക്ക് പൌരന്മാര്‍' കൂടുതല്‍ ഇന്ത്യയില്‍

വാഷിങ്ടണ്‍ > ഫെയ്സ്ബുക്കിന് ഏറ്റവും അധികം ആരാധകരുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. 241 ദശലക്ഷം ആളുകള്‍ നിലവില്‍ ഫെയ്സ്ബുക്കില്‍ സജീവമാണെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. അമേരിക്കയില്‍ പോലും 240 ദശലക്ഷം ഫെയ്സ്ബുക്ക് പൌരന്മാരേയുള്ളൂ.









0 comments