ദയാവധ ബില്ലിന് യുകെയിൽ പ്രാഥമികാംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 02:00 AM | 0 min read

ലണ്ടൻ > മാരകരോഗങ്ങൾ ബാധിച്ച്‌ നരകയാതന അനുഭവിക്കുന്നവർക്ക്‌ വൈദ്യസഹായത്തോടെ ദയാവധം അനുവദിക്കുന്ന ബില്ലിന്‌ യുകെ പാർലമെന്റ്‌ പ്രാഥമിക അംഗീകാരം നൽകി. 275നെതിരെ 330 വോട്ടുകൾക്കാണ്‌ രാജ്യമൊട്ടാകെ ചർച്ചയായ ബിൽ പാർലമെന്റ്‌ അധോസഭ അംഗീകരിച്ചത്‌. ബില്ലിന്‌ തത്വത്തിൽ അംഗീകാരം ലഭിച്ചെങ്കിലും മാസങ്ങൾ നീണ്ട സംവാദത്തിനൊടുവിലാകും സഭയിൽ അന്തിമവോട്ടെടുപ്പ്‌ നടക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home