print edition പശ്ചിമ ബംഗാളിൽ സത്യപ്രതിജ്ഞ 9ന്

കൊൽക്കത്ത: മമത ബാനർജി രാജി വയ്ക്കുമോ എന്നതിൽ അനിശ്ചിതത്വം ബാക്കിനിൽക്കെ പശ്ചിമ ബംഗാളിൽ പുതിയ സർക്കാർ രൂപീകരണത്തിന് തീയതി പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് സമീക് ഭട്ടാചാര്യ.
ശനിയാഴ്ച 10ന് സെൻട്രൽ കൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് ഭട്ടാചാര്യ അറിയിച്ചു.










0 comments