Deshabhimani

‌പത്താം ക്ലാസുകാരിയുടെ കഴുത്തറുത്ത് കൊല്ലാന്‍ യുവാവിൻ‌റെ ശ്രമം; പ്രതി പിടിയില്‍

STUDENT
വെബ് ഡെസ്ക്

Published on Oct 31, 2026, 04:17 PM | 1 min read

അമരാവതി: ആന്ധ്രാപ്രദേശിലെ റാട്ബഡുവിലെ ജില്ലാ സ്കൂളിൽ 10ാം ക്ലാസുകാരിയുടെ കഴുത്തറുത്ത് കൊല്ലാന്‍ യുവാവിന്‍റെ ശ്രമം. പെൺകുട്ടിയുടെ മറ്റ് സുഹൃത്തുക്കളും അക്രമത്തിനിരയായി. പ്രതിയെ വേഗത്തില്‍ തന്നെ കണ്ടെത്തുകയും പൊലീസ് പിടികൂടുകയും ചെയ്തു


അക്രമി സ്കൂൾ കോമ്പൗണ്ടിനകത്ത് പെട്ടെന്ന് കയറി മുഖത്തും കഴുത്തിനും അക്രമിക്കുകയായിരുന്നു. പരിക്ക് ഗുരുതരമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടിയെ ആനന്ദ് പൂർ ആശിപത്രിയിൽ പ്രവേശിപ്പച്ചിരിക്കുകയാണ്.

അക്രമം നടന്നതോടെ അധ്യാപകരും കുട്ടികളും പരിഭ്രാന്തിയിലാണ്. സംഭവത്തിൽ . പെൺകുട്ടിയുടെ നില സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ് . കുട്ടിയെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്- മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home