വിജയ് മന്ത്രിസഭയിൽ പങ്കാളികളാകില്ല: അഭ്യർഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

ചെന്നെെ: വിജയ് മന്ത്രിസഭയിൽ പങ്കാളികളാകണമെന്ന തമിഴഗ വെട്രി കഴകം നേതൃത്വത്തിന്റെ അഭ്യർഥന ഇടതുപാർട്ടികൾ വീണ്ടും തള്ളി. സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന നിലപാട് തുടരുമെന്ന് സിപിഐ എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ സംയുക്തമായി പ്രഖ്യാപിച്ചു.
ഇരുപാർട്ടികളുടെയും ഏകോപന സമിതി യോഗത്തിന് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്.









0 comments