ad
Deshabhimani

അതിരപ്പള്ളിയിൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു

athirapally elephant
വെബ് ഡെസ്ക്

Published on Sep 06, 2026, 12:35 PM | 1 min read

തൃശൂർ: അ​തി​ര​പ്പി​ള്ളി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന ച​രി​ഞ്ഞു. മു​നി​ത്ത​ടം ഭാ​ഗ​ത്താ​ണ് ആ​ന ച​രി​ഞ്ഞ​ത്.കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് അ​വ​ശ​നി​ല​യി​ൽ പ്ലാ​ൻറേ​ഷ​ൻ മേ​ഖ​ല​യി​ൽ ആ​ന​യെ ക​ണ്ട​ത്. വ​നം വ​കു​പ്പ് ചി​കി​ത്സ ന​ൽ​കി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ന ച​രി​ഞ്ഞ​ത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home