കന്യാസ്ത്രീകളുടെ അറസ്റ്റ്: ബജരംഗ്ദളിനെതിരെ പരാതി നൽകി ആദിവാസി യുവതികൾ

റായ്പൂർ:മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ബജ്രംഗ്ദളിനെതിരെ പരാതി നൽകി റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ. അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാരായൺപൂർ പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടികൾ പരാതി നൽകിയത്.










0 comments