ad
Deshabhimani

print edition ചമോലിയിൽ മിന്നലേറ്റ് 
413 ആടുകൾ ചത്തു

Lightning sheep.jpg
വെബ് ഡെസ്ക്

Published on May 06, 2026, 12:16 AM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ നിജ്മുല താഴ്‍വരയിൽ മിന്നലേറ്റ് 413-ലധികം ആടുകള്‍ ചത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ബയാര ഗ്രാമത്തിൽ നിന്നുള്ള 10 ഇടയന്മാരുടെ സംഘം 1,400 ഓളം ആടുകളുമായി താഴ്‍വരയിലേക്ക് പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ബയാര ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും മുപ്പതോളം കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു ഇവ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home