ad
Deshabhimani

ഡൽഹിയിൽ മൂന്ന് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം

Crime Scene

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 08, 2026, 10:53 PM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ മൂന്ന് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം. സ്കൂൾ സമയത്താണ് പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടന്നതെന്നാണ് റിപ്പോർട്ട്.


മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ ജീവനക്കാരനാണ് തന്റെ മകൾക്ക് നേരെ ലൈം​ഗികാത്രിക്രമം നടത്തിയതെന്ന് കുട്ടിയുടെ അമ്മ ജനിക്പുരി പൊലീസിൽ പരാതി നൽകി. ഇരയായ കുട്ടി കഴിഞ്ഞ ദിവസം പ്രതിയെ തിരിച്ചറിയുകയും തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home