ad
Deshabhimani

മേരികോമിൻ്റെ ഫരീദാബാദിലെ വീട്ടിൽ മോഷണം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ

marykom
വെബ് ഡെസ്ക്

Published on Sep 30, 2025, 10:32 AM | 1 min read

ഫരീദാബാദ്: ബോക്സിങ് താരം മേരികോമിൻ്റെ ഫരീദാബാദിലെ വീട്ടിൽ മോഷണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ.


ശനിയാഴ്ച അയൽവാസി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് മോഷണ വിവരം അറിയുന്നത്. പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും പഠനം ഉപേക്ഷിച്ചവരാണ്. മോഷ്ടിച്ച മൂന്ന് ടിവികൾ, ഒരു റിസ്റ്റ് വാച്ച്, ഒരു സെറ്റ് റേ ബാൻ ഗ്ലാസുകൾ, നിരവധി ജോഡി ബ്രാൻഡഡ് ഷൂകൾ എന്നിവ പ്രതികളുടെ വീടുകളിൽ നിന്ന് കണ്ടെടുത്തു. മൂന്നുപേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home