print edition ശരദ് പവാർ ആശുപത്രിയിൽ

പുണെ: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് എൻസിപി എസ്‌പി പ്രസിഡന്റ് ശരദ് പവാറിനെ പുണെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 85കാരനായ പവാറിനെ കഠിനമായ ചുമയെ തുടർന്നാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകളും എംപിയുമായ സുപ്രിയ സുലെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.








0 comments