print edition എസ്‌എഫ്‌ഐയുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ന്യൂഡൽഹി: കൊൽക്കത്ത സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെയും(എസ്‌ആർഎഫ്‌ടിഐ) ബോംബെ ഐഐടിയിലെയും വിദ്യാർഥികൾക്ക് ഐക്യദാർഢ്യമറിയിച്ച് ചൊവ്വാഴ്‌ച എസ്‌എഫ്‌ഐയുടെ രാജ്യവ്യാപക പ്രതിഷേധം.
എല്ലാ സർവകലാശാലകളിലും മാർച്ച് നടത്താൻ കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്‌തു. ക്യാന്പസിലെ സംഘപരിവാർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എസ്‌ആർഎഫ്‌ടിഐയിലും വിദ്യാർഥി ആത്മഹത്യയിൽ നടപടി ആവശ്യപ്പെട്ട് ബോംബെ ഐഐടിയിലും വിദ്യാർഥികൾ സമരത്തിലാണ്.









0 comments