ad
Deshabhimani

പി​എ​ൻ​ജി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​നി മു​ത​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി​ല്ല : കേന്ദ്രം

lpg crisis
വെബ് ഡെസ്ക്

Published on Mar 15, 2026, 08:12 AM | 1 min read

ന്യൂഡൽഹി: പൈ​പ്പ്ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് (പി​എ​ൻ​ജി) ക​ണ​ക്ഷ​ൻ ഉ​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​നി മു​ത​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി​ല്ലെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി.ഒ​രേ​സ​മ​യം ര​ണ്ട് ഗ്യാ​സ് ക​ണ​ക്ഷ​നു​ക​ൾ കൈ​വ​ശം വ​യ്‌​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യം നേ​രി​ടു​ന്ന പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ന്ന​ത് എന്നാണ് വിശദീകരണം .പൈ​പ്പ് ഗ്യാ​സ് സൗ​ക​ര്യ​മു​ള്ള വീ​ടു​ക​ളി​ൽ പു​തി​യ എ​ൽ​പി​ജി ക​ണ​ക്ഷ​നു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​ല​വി​ൽ ഇ​ത്ത​രം ഇ​ര​ട്ട ക​ണ​ക്ഷ​നു​ക​ൾ ഉ​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ എ​ൽ​പി​ജി ക​ണ​ക്ഷ​ൻ സ​റ​ണ്ട​ർ ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home