ad
Deshabhimani

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

parliament
വെബ് ഡെസ്ക്

Published on Apr 01, 2025, 08:09 AM | 1 min read

ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും. ലോക്സഭ അഡ്വൈസറി കമ്മിറ്റി യോ​ഗം ഇന്ന് ചേരും. വഖഫ് നിയമ ഭേദഗതി ബിൽ ഈ ബജറ്റ് സമ്മേളനത്തിൽ തന്നെ

കൊണ്ടുവരാനാണ് കേന്ദ്രത്തിൻ്റെ നീക്കം. ബിൽ അവതരിപ്പിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിരുന്നു.


വഖഫ് ഭഗവതി ബിൽ സഭയിൽ നാളെ അവതരിപ്പിക്കുമെന്നാണ് സൂചന. ലോക്സഭയിൽ ഇന്ന് തീരദേശ ഷിപ്പിംഗ് ബിൽ, ഗോവ നിയമസഭ പിന്നാക്ക വിഭാഗ സംവരണ ബിൽ എന്നിവ കൊണ്ടുവരും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home