കുനോയിലെ ചീറ്റകള്‍ ജനവാസമേഖലയിൽ

മൊറേന: ആഫ്രിക്കയിൽനിന്ന് എത്തിച്ച് മധ്യപ്രദേശിലെ കുനോ ദേശിയോദ്യാനത്തില്‍ പരിപാലിക്കുന്ന ചീറ്റ പുലികള്‍ ജനവാസകേന്ദ്രത്തിലിറങ്ങി. ജോറയിലെ പഗാറ അണക്കെട്ടിന് സമീപത്തെ റോഡ് മുറിച്ചുകടക്കുന്ന അഞ്ച് ചീറ്റകളുടെ വീഡിയോ വൈറലായി. കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് അമ്പത് കിലോമീറ്ററോളും അകലെ ഇവയെ കണ്ടത് പ്രദേശവാസികളെ ഭീതിയിലാക്കി. ജാഗ്രതപാലിക്കാൻ വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.








0 comments