നാസ സ്‌പേസ് സ്‌റ്റേഷനില്‍ നിന്നും മഹാ കുംഭമേളയുടെ ചിത്രം പങ്കുവെച്ച് ശാസ്ത്രജ്ഞന്‍

ന്യൂഡല്‍ഹി: നാസ സ്‌പേസ് സ്‌റ്റേഷനില്‍ നിന്നും മഹാ കുംഭമേളയുടെ ചിത്രം പങ്കുവെച്ച് ശാസ്ത്രജ്ഞന്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന കുംഭമേളയുടെ ബഹിരാകാശ ചിത്രമാണ് ശാസ്ത്രജ്ഞന്‍ പങ്കുവെച്ചത്. ഡോണ്‍ പെറ്റിറ്റ് ആണ് അന്താരാഷ്ട്ര വാനനിരീക്ഷണ കേന്ദ്രത്തില്‍ നിന്നും (ഐഎസ്എസ്) കുംഭമേളയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. സ്‌പേസ് സ്‌റ്റേഷനില്‍ നിന്നും വേറിട്ട ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ പേരുകേട്ട ശാസ്ത്രജ്ഞനാണ് പെറ്റിറ്റ്. സോഷ്യല്‍ മീഡിയില്‍ ചിത്രം വൈറലാവുകയാണ്.









0 comments