ജയ് ഷാ വീണ്ടും ഐസിസി ചെയർമാൻ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ഐസിസി ബോർഡ് യോഗത്തിലാണ് തീരുമാനം. 2024 ഡിസംബറിൽ ചുമതലയേറ്റ ജയ് ഷായ്ക്ക് തുടർച്ചയായ രണ്ടാം ഊഴമാണ് ലഭിക്കുന്നത്.








0 comments