ad
Deshabhimani

ഉത്തരാഖണ്ഡിൽ ഹെലിക്കോപ്റ്റർ തകർന്ന് ഏഴ് മരണം

HELI CRASH
വെബ് ഡെസ്ക്

Published on Jun 15, 2025, 09:12 AM | 1 min read

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലിക്കോപ്റ്റർ തകർന്ന് ഏഴ് പേർ മരിച്ചതായി വിവരം. പെെലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും മരിച്ചതായാണ് വിവരം. കേദാർനാഥ് ​ഗൗരികുണ്ഡിൽ ഹെലിക്കോപ്റ്റർ കാണാതാകുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് ലഭ്യമാകുന്ന വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home