Deshabhimani

print edition ട്രെയിനുകളിൽ വൻതിരക്ക്‌

train
വെബ് ഡെസ്ക്

Published on Nov 08, 2026, 12:30 AM | 1 min read

ന‍ൂഡൽഹി : ഉത്തരേന്ത്യയിലെ ട്രെയിനുകളിൽ ശനിയാഴ്‌ച അനുഭവപ്പെട്ടത്‌ വൻതിരക്ക്‌. ജനറൽ കംപാർട്ട്‌മെന്റുകൾ തിങ്ങിനിറഞ്ഞു. തിരക്കുമൂലം യാത്രക്കാർ ശുചിമുറിയിൽ വരെ യാത്രചെയ്തു. ദീപാവലി പ്രമാണിച്ച്‌ കൂടുതൽ ട്രെയിനുകൾ അനുവദിച്ചെങ്കിലും തിരക്ക്‌ കുറയ്‌ക്കാനായില്ല.ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽനിന്ന്‌ ലക്ഷക്കണക്കിനാളുകളാണ്‌ ദീപാവലി ആഘോഷിക്കാൻ നാട്ടിലേക്ക്‌ മടങ്ങിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home