ad
Deshabhimani

ഷമിക്കെതിരെയുള്ള കേസുകൾ ഡൽഹിക്ക്‌ മാറ്റണമെന്ന്‌ ഭാര്യ

shami
avatar
സ്വന്തം ലേഖകൻ

Published on Feb 18, 2026, 09:21 PM | 1 min read

ന്യൂഡൽഹി: ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷമിക്കെതിരെ നൽകിയ കേസുകൾ കൊൽക്കത്ത കോടതിയിൽ നിന്ന്‌ ഡൽഹിയിലേക്ക്‌ മാറ്റണമെന്ന്‌ ഭാര്യ ഹസിൻ ജഹാൻ. ഗാർഹിക പീഡനം, ജീവനാംശം തുടങ്ങിയവ സംബന്ധിച്ച കേസുകൾ ഡൽഹിയിലേക്ക്‌ മാറ്റണമെന്ന ആവശ്യത്തിൽ ഷമിക്ക്‌ സുപ്രീംകോടതി നോട്ടീസയച്ചു. മകളുടെ വിഭ്യാഭ്യാസത്തിനും മറ്റും ഡൽഹിയിലേക്ക് താമസം മാറിയതിനാൽ ഡൽഹി കോടതിയാണ്‌ ഉത്തമമെന്ന്‌ ഹസിൻ ജഹാൻ ഹർജിയിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home