ad
Deshabhimani

എ​ക്സി​റ്റ് പോ​ളു​ക​ൾ ബി​ജെ​പി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നാ​ണ് വ​രു​ന്നത്: മമത ബാനർജി

ബിജെപി അധികാരത്തിലെത്തിയാൽ മീനും ഇറച്ചിയും കഴിക്കുന്നത് വിലക്കും; മമത ബാനർജി
വെബ് ഡെസ്ക്

Published on Apr 30, 2026, 07:52 PM | 1 min read

കൊൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. എ​ക്സി​റ്റ് പോ​ളു​ക​ൾ ബി​ജെ​പി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു.വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് മ​മ​തയുടെ പ്രതികരണം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ളു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ബി​ജെ​പി​യും ടി​എം​സി​യും ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം പ്ര​വ​ചി​ച്ച​തി​നി​ടെ​യാ​ണ് മ​മ​ത ബാ​ന​ർ​ജി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം.


ടി​എം​സി പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ. 226ൽ ​അ​ധി​കം സീ​റ്റു​ക​ൾ നേ​ടി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​മ​ത ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി.എ​ണ്ണു​ന്ന​ത് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്ക​ണം. രാ​ത്രി മു​ഴു​വ​ൻ ഉ​ണ​ർ​ന്നി​രി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​വി​എം സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്ക് കാ​വ​ൽ നി​ൽ​ക്കു​മെ​ന്നും മ​മ​ത ബാ​ന​ർ‌​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home