ad
Deshabhimani

പ​​​​ശു​​​​വി​​​​നെ രാ​​​​ഷ്‌​​​​ട്ര​​​​മാ​​​​താ​​​​വാ​​​​ക്ക​​​​ണം; പരിഹാസവുമായി സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ്

rashtramatha
വെബ് ഡെസ്ക്

Published on Jun 30, 2026, 07:06 AM | 1 min read

വാരാണസി: പ​​​​ശു​​​​വി​​​​നെ രാ​​​​ഷ്‌​​​​ട്ര​​​​മാ​​​​താ​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് സീ​​​​ഷ​​​​ൻ അ​​​​ൻ​​​​സാ​​​​രി സ്വ​​​​ന്തം ര​​​​ക്ത​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി​​​​ക്കു ക​​​​ത്ത​​​​യ​​​​ച്ചു.മു​​​​സ്‌​​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ക്കാ​​​​ര​​​​നാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ഈ ​​​​ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​ന്ന് സീ​​​ഷ​​​ൻ അ​​​ൻ​​​സാ​​​രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


പ​​​​ശു​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ വ്യ​​​​ത്യ​​​​സ്തമാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.പ​​​​ശു​​​​വി​​​​നെ രാ​​​​ഷ്‌​​​​ട്ര​​​​മാ​​​​താ​​​​വാ​​​​ക്ക​​​​ണം എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​നാ​​​​ണ് ക​​​​ത്ത​​​​യ​​​​ച്ച​​​​തെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വാ​​​​രാ​​​​ണ​​​​സി ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ഓ​​​​ഫീ​​​​സി​​​​ൻറെ പു​​​​റ​​​​ത്തു​​​​വ​​​​ച്ച് ത​​​​യാ​​​​റാ​​​​ക്കി​​​​യ ക​​​ത്ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വി​​​​ലാ​​​​സ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​നാ​​​​യി ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് കൈ​​​​മാ​​​​റു​​​​ക​​​യും ചെ​​​യ്തു.

"പല വീടുകളിലും ആദ്യത്തെ റൊട്ടി പശുവിനായി മാറ്റി വെക്കാറുണ്ട്. അതേസമയം, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയ ബി.ജെ.പി മുഖ്യമന്ത്രിമാർ പശുവിനൊപ്പം റൊട്ടി കഴിക്കുന്നതിനെക്കുറിച്ച് പരാമർശങ്ങൾ നടത്തിയിട്ടുണ്ട്."-അദ്ദേഹം പരിഹസിച്ചു
പശുവിന് നൽകുന്ന സാംസ്കാരികവും മതപരവുമായ പ്രാധാന്യം കണക്കിലെടുത്ത് അതിനെ 'രാഷ്ട്ര മാതാവ്' എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് താൻ കത്തെഴുതിയത് എന്നും സമാജ്‌വാദി പാർട്ടി നേതാവ് പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home