print edition മണിപ്പുരിൽ ബിജെപി വക്താവ് പാര്‍ടിവിട്ടു

ഇംഫാൽ : സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പുരിൽ ബിജെപി നേതാവ് പാര്‍ടിയിൽനിന്ന് രാജിവച്ചു. വക്താവ് ഇളങ്‌ബാം ജോൺസൺ ആണ് ബിജെപി വിട്ടത്. ജനങ്ങളുടെ അഭിലാഷങ്ങൾ മാനിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കലാപം തുടങ്ങിയ 2023 മെയ് 3 മുതൽ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള ദിശയിൽ മുന്നോട്ട് പോകാൻ സര്‍ക്കാരിന് സാധിച്ചിട്ടില്ല- ജോൺസൺ പറഞ്ഞു.










0 comments