print edition ബിജെപി ഭരിക്കുന്ന ബിഹാറിൽ പാലം തകര്‍ന്നു

പാട്ന: ബിജെപി ഭരിക്കുന്ന ബിഹാറിൽ ഗംഗയ്‍ക്ക് കുറുകെ നിര്‍മിച്ച വിക്രംശില പാലം തകര്‍ന്നു. ഭാഗൽപുര്‍, മാവഗാച്ചിയ, സീമാഞ്ചല്‍, കോശി മേഖലകളെ ബന്ധിപ്പിക്കുന്ന 4.7 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രിയാണ് സംഭവം. ജാര്‍ഖണ്ഡിലെ വിവിധയിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലംകൂടിയാണിത്. 2001ലാണ് നിര്‍മിച്ചത്. മാര്‍ച്ചിൽ പാലത്തിൽ ചില തകരാറുകള്‍ കണ്ടെത്തിയിരുന്നു.









0 comments