print edition അദ്വാനി ആശുപത്രി വിട്ടു

ന്യൂഡൽഹി: ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ കെ അദ്വാനി (98) ആശുപത്രി വിട്ടു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് വെള്ളിയാഴ്‌ചയാണ് അദ്ദേഹത്തെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.








0 comments