ad
Deshabhimani

എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് തൃഷ; പോസ്റ്റുകൾ ശ്രദ്ധിക്കരുതെന്ന് നടി

trisha
വെബ് ഡെസ്ക്

Published on Feb 12, 2025, 02:26 PM | 1 min read

ചെന്നൈ : തന്റെ എക്സ് അക്കൗണ്ട് (ട്വിറ്റർ) ഹാക്ക് ചെയ്യപ്പെട്ടതായി നടി തൃഷ. എക്സിൽ വരുന്ന പോസ്റ്റുകൾ തന്റെതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും നടി പറഞ്ഞു. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് നടി വിവരം പങ്കുവച്ചത്.


എക്സ് അക്കൗണ്ടിൽ വരുന്ന പോസ്റ്റുകളൊന്നും തന്റേതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും നടി പറഞ്ഞു. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നടി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home