ad
Deshabhimani

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു, ഗജിനിയിലെ 'ഡബിൾ' വില്ലൻ

pradeep rawat
വെബ് ഡെസ്ക്

Published on Aug 04, 2026, 10:17 PM | 1 min read

മുംബൈ: നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താർബുദ ബാധിതനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഗജനിയിലെ വില്ലൻ വേഷം ശ്രദ്ധേയമായിരുന്നു. ചൈനാ ടൗൺ, കസിൻസ്, ഇത് പാതിരാമണൽ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home