ഹിസ്ബുള്ള നേതാവിന്റെ വധം: ഞായറാഴ്ചത്തെ പ്രചാരണം റദ്ദാക്കി മെഹബൂബ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 08:49 PM | 0 min read

ശ്രീന​​ഗര്‍> ലബനില്‍  ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ളയെ ഇസ്രയേല്‍ കൊല്ലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്ത്തി.

ലെബനനിലെയും ​ഗാസയിലെയും രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് തീരുമാനമെന്ന് മെഹബൂബ എക്സിൽ കുറിച്ചു. പലസ്തീനിലെയും ലബനനിലെയും ജനങ്ങള്‍ക്കൊപ്പം നിൽക്കുകയാണെന്നും മെഹബൂബ പറഞ്ഞു. ഇസ്രയേൽ വിരുദ്ധ പ്രതിഷേധ റാലികള്‍ ശ്രീന​ഗറിലെ വിവിധയിടങ്ങളിൽ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home