ad
Deshabhimani

കൊ​ളു​ക്കു​മ​ല​യി​ൽ യു​വാ​വ് കൊ​ക്ക​യി​ലേ​ക്ക് വീ​ണുമരിച്ചു

death 1.
വെബ് ഡെസ്ക്

Published on Jun 02, 2026, 09:30 AM | 1 min read

ഇടുക്കി: മൂ​ന്നാ​ർ കൊ​ളു​ക്കു​മ​ല​യി​ൽ യു​വാ​വ് കൊ​ക്ക​യി​ലേ​ക്ക് വീ​ണു. ചെ​ന്നൈ അ​ഭി​രാ​മ​പു​രം സ്വ​ദേ​ശി എ​ൻ ദ്രാ​വി​നേ​ഷ് (25) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ത​മി​ഴ്‌​നാ​ട് കൊ​ര​ങ്ങി​ഭാ​ഗ​ത്ത് നി​ന്നു മാ​ത്ര​മാ​ണ് അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് എ​ത്താ​ൻ മാ​ർ​ഗ​മുണ്ടായിരുന്നു​ള്ളൂ.

കൊ​ളു​ക്കു​മ​ല സിം​ഹ​പാ​റ​യി​ൽ നി​ന്നാ​ണ് ദ്രാ​വി​നേ​ഷ് കൊ​ക്ക​യി​ലേ​ക്ക് പ​തി​ച്ച​ത്. ഓ​ടി​പ്പോ​യി കൊ​ക്ക​യി​ലേ​ക്ക് എ​ടു​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home