യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മീനാപ്പീസിലെ ഖാലിദിനെ(47)യാണ് വടകര മുക്ക് കാർഗിൽ ക്ലബ്ബ് കെട്ടിടത്തിന്റെ മുകളിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ഭാര്യ: ജുബൈരിയ. മക്കൾ: അസൈനാർ, ഹാജറ.









0 comments