Deshabhimani

ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

joshmin obit.jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 11:24 AM | 1 min read

തിരുവനന്തപുരം: കിളിമാനൂർ സ്വദേശിയായ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചനിലയിൽ. മൺവിള അരശുംമൂട് റോഡിന്‌ സമീപം വാടകയ്ക്ക് താമസിക്കുന്ന ജോഷ്മിൻ (36) ആണ് മരിച്ചത്. വ്യാഴം രാത്രി എട്ടോടെയാണ് സംഭവം. ഉള്ളൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വർക്കലയിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങവേ ചിറയിൻകീഴ് ശാർക്കര മഞ്ചാടിമൂടിന് സമീപത്ത് വച്ച്‌ രാജധാനി എക്സ്പ്രസ് തട്ടിയതെന്നാണ്‌ പ്രാഥമിക നിഗമനം. മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിൽ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home