ad
Deshabhimani

ഉറപ്പുകൾ പാലിച്ച്‌ സംസ്ഥാന സർക്കാർ: എന്നാളും അവള്‍ക്കൊപ്പം

WOMAN DAy
avatar
ആൻസ്‌ ട്രീസ ജോസഫ്‌

Published on Mar 08, 2026, 12:19 AM | 2 min read

തിരുവനന്തപുരം : വരുമാനമില്ലാത്ത സ്ത്രീകള്‍ക്ക് സാന്പത്തിക സുരക്ഷാപദ്ധതി, തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശം, കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവാവധി, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് 60 ദിവസം പ്രസവാവധി, ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്ക്. പ്ര വരുമാനമില്ലാത്ത സ്ത്രീകള്‍ക്ക് സാന്പത്തിക സുരക്ഷാപദ്ധതി, തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശം, കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവാവധി, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് 60 ദിവസം പ്രസവാവധി, ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്ക്. വൃത്തിയിൽ സ്ത്രീപക്ഷം തെളിയിച്ച 10 വർഷങ്ങളിലൂടെ സ്ത്രീശാക്തീകരണത്തിൽ പുതുമാതൃകയൊരുക്കി മുന്നേറുകയാണ്‌ കേരളം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുഖം നോക്കാതെയാണ്‌ നടപടി. യുവനേതാവും ജനപ്രിയനായകനും അറസ്റ്റിലായത് എൽഡിഎഫ്‌ ഭരണത്തിൽ.

സ്ത്രീസുരക്ഷയുടെ ഭാഗമായി വനിതാ പൊലീസ് ബറ്റാലിയൻ രൂപീകരിച്ചതും കൂടുതൽ വനിതകളെ സേനയിലേക്ക് നിയമിച്ചതും എൽഡിഎഫ് സർക്കാർ. 2024ൽ ഫയ വരുമാനമില്ലാത്ത സ്ത്രീകള്‍ക്ക് സാന്പത്തിക സുരക്ഷാപദ്ധതി, തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശം, കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവാവധി, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് 60 ദിവസം പ്രസവാവധി, ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്ക്. ർ ആൻഡ് റെസ്ക്യൂ സർവീസസിൽ 100 വനിതാ ഫയർ ഓഫീസർമാരെ നിയമിച്ചു. രാജ്യത്ത് ആദ്യമായി വനിതകളുടെ നേതൃത്വത്തിലുള്ള സ്‌ക്യൂബ ഡൈവിങ് ടീമും രൂപീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ആശവര്‍ക്കര്‍മാർ, അങ്കണവാടി ജീവനക്കാർ എന്നിവരെയെല്ലാം സർക്കാർ ചേര്‍ത്തുനിര്‍ത്തി. ആശവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് ഒമ്പതിരട്ടി. യുഡിഎഫ് കാലത്ത് മാസം ആയിരം രൂപ ഓണറേറിയം ല വരുമാനമില്ലാത്ത സ്ത്രീകള്‍ക്ക് സാന്പത്തിക സുരക്ഷാപദ്ധതി, തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശം, കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവാവധി, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് 60 ദിവസം പ്രസവാവധി, ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്ക്. ഭിക്കാന്‍ സമരംചെയ്തവര്‍ക്ക്‌ ഇപ്പോൾ ഓണറേറിയം ഒമ്പതിനായിരം.

അങ്കണവാടി വർക്കർ, ഹെൽപ്പർ എന്നിവർക്ക്‌ പത്ത് വര്‍ഷത്തിനിടെ ഓണറേറിയം യഥാക്രമം 12,000 രൂപ, 8000 രൂപ എന്നിങ്ങനെ ഉയര്‍ത്തി.
വരുമാനമില്ലാത്ത സ്ത്രീകള്‍ക്ക് സാന്പത്തിക സുരക്ഷാപദ്ധതി, തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശം, കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവാവധി, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് 60 ദിവസം പ്രസവാവധി, ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്ക്.

ഒടുവിലത്തെ ബജറ്റിൽ യഥാക്രമം 1000 രൂപയും 500 രൂപ വരുമാനമില്ലാത്ത സ്ത്രീകള്‍ക്ക് സാന്പത്തിക സുരക്ഷാപദ്ധതി, തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശം, കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവാവധി, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് 60 ദിവസം പ്രസവാവധി, ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്ക്. യും വര്‍ധിപ്പിക്കുകയുംചെയ്തു. സ്ത്രീകളുടെ അവകാശങ്ങൾക്ക് കൈത്താങ്ങായി സർക്കാർ ഒപ്പമുണ്ടെന്നതിന്റെ നേര്‍സാക്ഷ്യമായി ആരംഭിച്ച സ്ത്രീസുരക്ഷാ പദ്ധതിയില്‍ ഇതുവരെ ഉള്‍പ്പെട്ടത് 14,50,418 സ്ത്രീകൾ. വനിതാസംരഭകര്‍ക്കായും പദ്ധതികള്‍ ആവിഷ്കരിച്ചു. സംരംഭകവർഷം പദ്ധതിയിൽ രജിസ്റ്റർചെയ്ത 3,53,127 പേരില്‍ 31 ശതമാനവും സ്ത്രീകൾ. വനിതാവികസന കോര്‍പ്പറേഷന്‍, കുടുംബശ്രീ എന്നിവയിലൂടെ വായ്പ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home