Deshabhimani

യുവതിയെ സഹോദരൻ അടിച്ചുകൊന്നു

death student
വെബ് ഡെസ്ക്

Published on Jun 21, 2025, 08:21 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശി ഷെഫീന ആണ് കൊല്ലപ്പെട്ടത്. 33 വയസായിരുന്നു. സഹോദരൻ ഷംസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് മണ്ണന്തലയിലാണ് സംഭവം






deshabhimani section

Related News

View More
0 comments
Sort by

Home