ad
Deshabhimani

ക്യാൻസർ ബാധിതയിൽ നിന്ന് പണം കവർന്ന സംഭവം; കുടുംബത്തെ വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ്

usha adimali new
വെബ് ഡെസ്ക്

Published on Jun 06, 2025, 03:32 PM | 1 min read

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ ബാധിതയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ കുടുംബത്തെ വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്.


കീമോ തെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന ഉഷയുടെ വായിൽ തുണിതിരുകി കയറ്റി കട്ടിലിൽ കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച നടത്തിയത്.ക്യാൻസർ ബാധിതയായ യുവതി ചികിത്സയ്ക്കായി മാറ്റിവെച്ച 16000 രൂപയാണ് മോഷണം പോയത്.



ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലെ ഉഷയുടെ വീട്ടിൽ നിന്ന് പണം മോഷണം പോകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home