Deshabhimani

print edition പാർലമെന്റ്‌ മാർച്ച്‌: കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം തുടങ്ങി

CITU Parliament march
വെബ് ഡെസ്ക്

Published on Nov 28, 2026, 12:54 AM | 1 min read

തിരുവനന്തപുരം: ഡിസംബർ ഒന്നുമുതൽ മൂന്നുവരെ സിഐടിയു സംഘടിപ്പിക്കുന്ന പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം തുടങ്ങി. ബസ്, ട്രെയിൻ മാർഗങ്ങളിലൂടെ 20,000 തൊഴിലാളികൾ ഡൽഹിയിലെത്തുന്നത്‌.


ജില്ലാ-, സംസ്ഥാന യൂണിയനുകളെയും പ്രധാന ഫെഡറേഷനുകളെയും പ്രതിനിധികളാണ്‌ സമരത്തിൽ പങ്കെടുക്കുന്നത്‌. സിഐടിയു സംഘടിപ്പിക്കുന്ന മാർച്ചിന്റെ പ്രചാരണത്തിന്‌ 28 ജാഥകൾ സംസ്ഥാനത്ത്‌ പര്യടനം നടത്തി. 869 യാത്രയയപ്പ് സമ്മേളനങ്ങളും പൂർത്തിയാക്കി. സംസ്ഥാനങ്ങളിൽനിന്ന് ഒരു ലക്ഷം പേർ തിങ്കളാഴ്‌ച രാംലീല മൈതാനിയിൽ സംഘടിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala Government

01

print edition എൻജിനിയർമാരുടെ കൂട്ട സ്ഥലംമാറ്റം: തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിൽ
Driving Test

03

print edition ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്: ആശയക്കുഴപ്പത്തിൽ എംവിഡി
deshabhimani section

Recommended

Deshabhimani
Home