ad
Deshabhimani

print edition വർണക്കൂടാരം പദ്ധതി
ഇല്ലാതാക്കരുത്‌: വി ശിവൻകുട്ടി

v sivankutty

വി ശിവൻകുട്ടി

വെബ് ഡെസ്ക്

Published on Jul 09, 2026, 12:00 AM | 1 min read

തിരുവനന്തപുരം : വർണക്കൂടാരം പദ്ധതി ഇല്ലാതാക്കരുതെന്ന്‌ മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസ‍ൗകര്യമൊരുക്കാൻ ഒരുക്കാൻ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണത്‌. അത്‌ കുട്ടികളുടെ ശാരീരിക–മാനസിക വളർച്ചയ്ക്ക് അനുയോജ്യമായ പ്രീ-പ്രൈമറി പഠനാന്തരീക്ഷം ഉറപ്പാക്കി. അത്തരമൊരു മാതൃകാ പദ്ധതി ഇല്ലാതാക്കുന്ന തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പദ്ധതി തുടരണമെന്നും വി ശിവൻകുട്ടി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home