വി കെ സനോജ് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനായി വി കെ സനോജ് ചുമതലയേറ്റു. എസ് സതീഷായിരുന്നു നിലവിലെ വൈസ് ചെയമാൻ. യുവജന ക്ഷേമ ബോർഡംഗമായിരുന്ന സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്.










0 comments