ad
Deshabhimani

print edition മദ്യലോബിയെ 
സഹായിക്കുന്ന 
തീരുമാനം

‘തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം’: ടി പി രാമകൃഷ്ണൻ

ടി പി രാമകൃഷ്ണൻ

വെബ് ഡെസ്ക്

Published on Jun 26, 2026, 12:01 AM | 1 min read

കോഴിക്കോട്‌ : വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിക്കാനുള്ള തീരുമാനം മദ്യലോബിയെ സഹായിക്കാനാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട്‌ പറഞ്ഞു. സർക്കാർ നീക്കം മദ്യമുതലാളിമാർക്ക് പണം ഉണ്ടാക്കാനും മദ്യവിൽപ്പന വ്യാപകമാക്കാനുമാണ്‌. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.


വീര്യം കുറഞ്ഞ മദ്യമാണെങ്കിലും സ്പിരിറ്റ് ഉപയോഗിച്ചാൽ നികുതി ചുമത്തും എന്നതായിരുന്നു എൽഡിഎഫ് നിലപാട്. മദ്യ മുതലാളിമാരുടെ സമ്മർദമുണ്ടായിട്ടും എൽഡിഎഫ്‌ നിലപാട്‌ മാറ്റിയില്ല. വീണയുടെ കേസിന്റെ പേരിൽ പിണറായി വിജയനെയും അതുവഴി സിപിഐ എമ്മിനെ തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്‌. അത് അനുവദിക്കില്ലെന്നും ടി പി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home