Deshabhimani

കേടായ പല്ലിന് പകരം നല്ല പല്ലെടുത്തു; നാദാപുരത്ത് ചികിത്സാ പിഴവ്

NEET
വെബ് ഡെസ്ക്

Published on Oct 23, 2026, 10:15 AM | 1 min read

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ്.കേടുള്ള പല്ലെടുക്കുന്നതിന് പകരം യാതോരു കുഴപ്പവുമില്ലാത്ത പല്ലാണ് ആശുപത്രി അതികൃത‌ർ എടുത്തത്.വ്.വാണിമേൽ സ്വദേശി ശ്രീഹർഷനാണ് ​ദുരനുഭവമുണ്ടായത്. ആശുപത്രി സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home