ad
Deshabhimani

ക്രിസ്തുമസ് ദിനത്തിൽ പുതിയ അതിഥി; അമ്മത്തൊട്ടിലിൽ മൂന്ന്‌ ദിവസം പ്രായമുള്ള പെൺകുഞ്ഞ്

baby girl  in  mothers cradle
വെബ് ഡെസ്ക്

Published on Dec 25, 2024, 10:13 AM | 1 min read

തിരുവനന്തപുരം > കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മൂന്ന്‌  ദിവസം പ്രായമുള്ള പെൺകുഞ്ഞ്‌. ബുധനാഴ്‌ച പുലർച്ചെ 5.50നാണ്‌   പെൺകുഞ്ഞെത്തിയതെന്ന് മന്ത്രി വീണ ജോർജ്ജ് ഫേസ്‌ബുക്കിൽ കുറിച്ചു. ക്രിസ്തുമസ് ദിനത്തിൽ എത്തിയ ഈ കുഞ്ഞതിഥിക്ക്‌ പേരിടാൻ പേരുകള്‍ ക്ഷണിക്കുന്നതായി മന്ത്രി പറഞ്ഞു.

ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home