ad
Deshabhimani

തമ്പാനൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

thampanoor accident
വെബ് ഡെസ്ക്

Published on Mar 05, 2025, 11:04 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ പ്രൈവറ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. തമ്പാനൂർ ഫ്ലൈ ഓവറിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home