വിവിധ ജില്ലകളിൽ തഹസിൽദാർമാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം> ലാന്റ് റവന്യു വകുപ്പിൽ വിവിധ ജില്ലകളിൽ തഹസിൽദാർമാർക്ക് സ്ഥലം മാറ്റം. ഭരണപരമായ സൗകര്യവും വകുപ്പിന്റെ സുഗമമായ പ്രവർത്തനവും പരിഗണിച്ചാണ് സഹസിൽദാരെ സ്ഥലം മാറ്റിയിരിക്കുന്നത്. സ്ഥലംമാറ്റ പട്ടിക റവന്യു വകുപ്പ് പുറത്തിറക്കി









0 comments