ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് ജാമ്യമില്ല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിന് ജാമ്യമില്ല. ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടിയിലെയും സ്വർണം കവർന്ന കേസിലാണ് ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എൻ വാസുവിന്റെ ജാമ്യം കൊല്ലം വിജിലൻസ് കോടതി നിഷേധിച്ചത്.
അൽപ സമയം മുമ്പാണ് കോടതി കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന്റെ വാദം കോടതി പൂർണമായി അംഗീകരിക്കുകയായിരുന്നു








0 comments