പിടിവിടുമോ പൊന്ന്: സ്വർണവിലയിൽ വർധന

gold

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Dec 03, 2025, 10:55 AM | 1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 520 രൂപ കൂടി 95,760 രൂപയായി. 11,970 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. 65 രൂപയാണ് ​ഗ്രാമിന് വർധിച്ചത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകണം.


ഇന്നലെ രണ്ടുതവണ സ്വർണവില നേരിയ തോതിൽ കുറഞ്ഞിരുന്നു. ഈ മാസത്തെ കുറഞ്ഞ വിലയായ 95,240 രൂപയായിരുന്നു ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ രൂപ വലിയ തോതില്‍ ഇടിയുന്നത് ഇന്ന് സ്വര്‍ണവില ഉയരാന്‍ കാരണമായി എന്നാണ് കണക്കാക്കുന്നത്.



നവംബറിലെ സ്വർണവില

നവംബർ 1: 90,200

നവംബർ 2: 90,200

നവംബർ 3: 90,320

നവംബർ 4: 89,800

നവംബർ 5: 89,080

നവംബർ 6: 89,880

നവംബർ 7: 89,480

നവംബർ 8: 89,480

നവംബർ 9: 89,480

നവംബർ 10: 90,800

നവംബർ 11: 92,280

നവംബർ 12: 92,040

നവംബർ 13: 94,320

നവംബർ 14: 93,160

നവംബർ 15: 91,720

നവംബർ 16: 91,720

നവംബർ 17: 91,960

നവംബർ 18: 90,680

നവംബർ 19: 91,560

നവംബർ 20: 91,440

നവംബർ 21: 90,920

നവംബർ 22: 92,280

നവംബർ 23: 92,280

നവംബർ 24: 91,760

നവംബർ 25: 93,160

നവംബർ 26: 93,800

നവംബർ 27: 93,680

നവംബർ 28: 94,200

നവംബർ 29: 95,200

നവംബർ 30: 95,200






deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home