യൂണിഫോമിന്‍റെ അളവ് എടുക്കുന്നതിനിടെ പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം; തയ്യൽക്കാരൻ പിടിയിൽ

തിരുവനന്തപുരം: സ്കൂളിൽ യൂണിഫോമിന്‍റെ അളവ് എടുക്കുന്നതിനിടെ 11 കാരിയോട് ലൈംഗികാതിക്രമം നടത്തിയ തയ്യൽക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കടകംപള്ളി ശംഖുമുഖം സ്വദേശി സുധീറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമം പെൺകുട്ടി വീട്ടിൽ പറഞ്ഞതോടെ അച്ഛൻ പരാതി നൽകുകയായിരുന്നു. മ്യൂസിയം സിഐ വിമലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.








0 comments