ad
Deshabhimani

print edition കാലാവധി കഴിയുംമുമ്പ് എയിംസ്‌ വരുമെന്ന്‌ 
സുരേഷ്‌ ഗോപി

suresh gopi
വെബ് ഡെസ്ക്

Published on Feb 12, 2026, 12:45 AM | 1 min read


കൊല്ലം

കേന്ദ്രസർക്കാരിന്റെ കാലാവധി കഴിയുംമുന്പ്‌ കേരളത്തിൽ എയിംസ്‌ വരുമെന്ന്‌ കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി. ഇനി വരുന്നത്‌ ഏത്‌ സർക്കാരെന്ന്‌ നോക്കട്ടെ എന്നും കൊല്ലത്ത്‌ വാർത്താസമ്മേളനത്തിൽ സുരേഷ്‌ ഗോപി പറഞ്ഞു.


റെയിൽവേ ലൈനിന്റെ വളവ്‌ നിവർത്തിക്കൊടുക്കാത്തതുകൊണ്ടാണ്‌ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴ്‌ ഇടനാഴികളിൽ ഒന്ന്‌ കേരളത്തിന്‌ പ്രഖ്യാപിക്കാതിരുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക്‌ 21 സീറ്റ്‌ ലഭിക്കുമെന്നും സുരേഷ്‌ ഗോപി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home