ad
Deshabhimani

സപ്ലൈകോ സബ്സിഡി 
സാധനങ്ങളുടെ വില കുറച്ചു ; 4 മുതൽ 10 രൂപവരെ കുറയും

supplyco subcidy
വെബ് ഡെസ്ക്

Published on Apr 11, 2025, 01:05 AM | 1 min read


കൊച്ചി : തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്സിഡി ഇനങ്ങളുടെ വില സപ്ലൈകോ കുറച്ചു. വെള്ളിമുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ഇവ ലഭ്യമാകും.


കിലോയ്‌ക്ക്‌ നാലുമുതൽ 10 രൂപവരെയാണ് കുറയുക. കടല–-65, ഉഴുന്ന്–-90, വൻപയർ–-75, തുവരപ്പരിപ്പ്–-105, മുളക്–- 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് ജിഎസ്ടി അടക്കം പുതിയ വില. നേരത്തേ ഇത് കടല–-69, ഉഴുന്ന്–-95, വൻപയർ–-79, തുവരപ്പരിപ്പ്–-115, മുളക്–- 500 ഗ്രാമിന് 68.25 രൂപ എന്നിങ്ങനെയായിരുന്നു.


list





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home