എസ്എസ്എൽസി പരീക്ഷ: രജിസ്ട്രേഷൻ ഇന്നുമുതൽ

SI exam scam
വെബ് ഡെസ്ക്

Published on Nov 18, 2025, 12:15 PM | 1 min read

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് മുതല്‍ ആരംഭിച്ചു. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. 2026 മാർച്ച് 5 മുതൽ 30 വരെയാണു പരീക്ഷ നടക്കുക. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Home