Deshabhimani

ശിവഗിരി മഠത്തിലെ 11 അംഗ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

Sivagiri mutt
വെബ് ഡെസ്ക്

Published on Nov 06, 2026, 11:35 AM | 1 min read

വർക്കല: ശിവ​ഗിരി മഠത്തിലെ 11 അം​ഗ ട്രസ്റ്റ് ബോർഡ് അം​ഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. മുൻ പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മഹാസമാധിയിൽ പ്രാർത്ഥന നടത്തിയ സ്വാമിമാർ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി യോഗം ചേർന്നു. യോഗത്തിൽ ഭാരവാഹികളായി സ്വാമി ഋതംബരാനന്ദ ( പ്രസിഡന്റ്) വിശുദ്ധാനന്ദ സ്വാമി (സെക്രട്ടറി) സ്വാമി ശാരദാനന്ദ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home